¡Sorpréndeme!

ശബരിമലയിൽ ബിജെപിയുടെ ഇരട്ടത്താപ്പ് | Oneindia Malayalam

2018-11-14 1 Dailymotion

Amit Shah on Sabarimala Issue
സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കില്ല എന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രക്ഷോഭമാണ് മാര്‍ഗമെന്നും അമിത് ഷാ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.
#Sabarimala